കവിയൂർ പടിഞ്ഞാറ്റുംശ്ശേരി തോണ്ടുപറമ്പിൽ
പരേതരായ ഐസക്ക് മത്തായിയുടേയും കുഞ്ഞമ്മ മത്തായിയുടേയും മകൻ ഷിബു മാത്യു (52) നിര്യാതനായി. ഭാര്യ : ആനിമാത്യു (സുജ,
കുറിയന്നൂർ ചൂരപ്പാറയിൽ കുടുംബാംഗം).
മക്കൾ : നിഖിൽ, നിധിൻ (രാജസ്ഥാൻ).
സഹോദരൻ : ഐസക്ക് മാത്യു (ഷാജി, ദുബായ് ).
ഏപ്രിൽ 4 ( വ്യാഴാഴ്ച ) 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്ക്കാരം കവിയൂർ മാർത്തോമ്മാ വലിയ പള്ളിയിൽ.
Advertisements