തിരുവല്ല പെരുന്തുരുത്തി ആമ്പക്കാട് റെമോൾ സണ്ണി

തിരുവല്ല:
പെരുന്തുരുത്തി ആമ്പക്കാട് റെമോൾ സണ്ണി (62) നിര്യാതയായി. ഭർത്താവ് : സണ്ണി എ ജോൺ. മക്കൾ : റെയ്‌സൺ ജോൺ സണ്ണി (ഷാർജ), റെമി അന്ന സണ്ണി. മരുമക്കൾ : അജു ജോൺ ജോർജ് (മണർ കാട്), സുരണ്യ മേരി അലക്‌സ് (ഷാർജ). പെരുന്തുരുത്തി തോപ്പിൽ കുടുംബാംഗമാണ് പരേത.
സംസ്കാരം 19 (ബുധനാഴ്ച) ഉച്ചയ്ക്ക് 2ന് നു വീട്ടിലെ ശുശ്രൂഷ ആരംഭിച്ച് 3മണിക്ക് വേങ്ങൽ സെൻറ്. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

Advertisements

Hot Topics

Related Articles