തിരുവല്ല : പടിഞ്ഞാറ്റോതറ മുണ്ടകത്തിൽ എം ജെ കുരുവിള (82) നിര്യാതനായി.
ഭാര്യ : സാറമ്മ കുരുവിള (വാരിക്കാട്ടു കുടുംബാംഗം).
മകൻ : പാസ്റ്റർ. ഫെയ്ത് കെ ജോൺ (ദുബായ് ).
ഭാര്യ : ഷീജ ഫെയ്ത് (ദുബായ്).
കൊച്ചുമകൾ : ഇവാൻജലൈൻ സാറാ ഫെയ്ത് (ദുബായ് ).
ജനുവരി 15 (തിങ്കൾ)
രാവിലെ 9 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം
സംസ്ക്കാരം ഉച്ചയ്ക്ക് 12 മണിയ്ക്ക് പടിഞ്ഞാറ്റോതറ ശാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
Advertisements