തിരുവല്ല : മാന്നാർ നായർ സമാജം സ്ക്കൂൾ റിട്ടയേർഡ് അദ്ധ്യാപികയും വള്ളംകുളം നന്നൂർ ജ്യോതിസ് വീട്ടിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ രാധമ്മ എം ജെ (82) നിര്യാതയായി. മക്കൾ : സുഭാഷ് ബാബു, സുരേഷ് ജെ, ശ്രീകുമാർ ജെ. മരുമക്കൾ : ദീപ ജി നായർ, പ്രീത സി, ശോഭ നായർ. സംസ്കാരം വെള്ളിയാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച 9 മണിക്ക്.
Advertisements