തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. എൽ റ്റി ലൈനിന്റെ ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ പൊട്ടന്മല, തിരുവാമനപുരം, ദുർഗ, കാരുവള്ളിപ്പാറ, പോസ്റ്റ്‌ ഓഫീസ്, കൊട്ടക്കാട്ടുപടി, പുത്തൻകാവുമല, വാര്യംകാട്ടുപടി, മിൽമ, ആയുർവേദ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 10 വ്യാഴാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles