തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11 കെവി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മിൽമ, വാര്യംകാട്ടിൽപടി, അച്ചൂസ് റെസിഡൻസി, ആയുർവ്വേദ, നന്നൂർ, തേളൂർമല, തേളൂർമല ഗ്രൗണ്ട്‌, നന്നൂർ പോസ്റ്റ്‌ ഓഫീസ്, കൃഷിഭവൻ, ഉണ്ണിമുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 5ന് (വ്യാഴാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles