തിരുവല്ല ബൈപ്പാസിന് മാമ്മൻ മത്തായിയുടെ പേര് നൽകണം

തിരുവല്ല : തിരുവല്ലയ്ക്ക് ഒരു ബൈപ്പാസ് റോഡ് എന്ന ആശയം ആദ്യമായി കൊണ്ടുവരികയും അതിന് തുടക്കം കുറിക്കുകയും ചെയ്ത തിരുവല്ലയുടെ മുൻ എംഎൽഎ അന്തരിച്ച മാമ്മൻ മത്തായിയുടെ പേര് ബൈപ്പാസ് റോഡിന് നൽകണമെന്നും, മാമ്മൻ മത്തായി അന്തരിച്ചിട്ട് ഇന്നേക്ക് 21 വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പേര് ഈ റോഡിന് നൽകാതിരിക്കുന്ന അധികൃതരുടെ നടപടി പ്രതിഷേധാർഹം ആണെന്നും
യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles