സിപിഎം തിരുവല്ല ടൗൺ ബി ബ്രാഞ്ച് സമ്മേളനം നടത്തി

തിരുവല്ല :
സിപിഎം ടൗൺ ബി ബ്രാഞ്ച് സമ്മേളനം നടന്നു. തിരുവല്ല തീപ്പെനിയിൽ സാലു സാം നഗറിൽ വെച്ചു നടന്ന സമ്മേളനത്തിൽ രാജു കൊച്ചുകുഞ്ഞ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം അനു വി ജോൺ ഉത്ഘാടനം ചെയ്യുന്നു. സമ്മേളനത്തിൽ ടൗൺ ബി ബ്രാഞ്ച് സെക്രട്ടറിയായി ബിബിൻ ചാക്കോയെ തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles