തിരുവല്ലയിൽ
ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ
പ്രതിഷേധ സമരം നടത്തി. പുളിക്കീഴ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന സമരം ഐ എൻ റ്റി യു സി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. രാജേഷ് ചാത്തങ്കേരി ഉത്ഘാടനം ചെയ്തു. ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ (ഐ എൻ റ്റി യു സി) മേഖല പ്രസിഡൻ്റ് നന്ദകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിനു കുര്യൻ, സഞ്ജു ഉമ്മൻ, ഷാജി കുറ്റൂർ തുടങ്ങിയവർ സംസാരിച്ചു.
Advertisements