തിരുവല്ല:
തുർക്കിയിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാ ഫുട്ബാൾ മത്സരത്തിൽ ദേശീയ ടീമിന്റെ (യംഗ് ടൈഗ്രീസ്) മുഖ്യ ചുമതലക്കാരനായ ഡോ.റജിനോൾഡ് വർഗീസിന് യാത്രയയപ്പ് നൽകി.
യാത്രയയപ്പ് യോഗത്തിൽ ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ പ്രകാശ് ബാബു ഉത്ഘാടനം ചെയ്തു. ഫുട്ബാൾ, റഫറീസ് അസോസിയേഷനുകളുടെ നേതാക്കളായ ജോയി പൗലോസ്, ജോളി അലക്സാണ്ടർ, എം. മാത്യൂസ്, വിൽജി, എം കെ സജീവ്, മനോജ് തുടങ്ങിയവർ സംസാരിച്ചു.
Advertisements