തിരുവല്ല :
കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു)
തിരുവല്ല ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസ് അനുസ്മരണം നടത്തി.
മിനി വൈദ്യുതിഭവനു മുമ്പിൽ നടന്ന അനുസ്മരണ സമ്മേളനം സിഐടിയു തിരുവല്ല ഏരിയ കമ്മിറ്റിയംഗം ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഡിവിഷൻ പ്രസിഡൻ്റ് ജിഷു പീറ്റർ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം എൻ മധു,
സനൽ ജി. നായർ, ജോസഫ് സെബാസ്റ്റ്യൻ, ജോർജ്ജ് കുര്യൻ എന്നിവർ സംസാരിച്ചു.
Advertisements