തിരുവല്ല : കുമ്പനാട് ആശാരിപറമ്പിൽ യോഗീശ്വരക്ഷേത്ര ശിലാസ്ഥാപന കർമ്മം നടത്തി. ഇന്ന് 12.30 ന്
മാന്നാർ പ്രഭാകരൻ ആചാരി, സത്യൻ ആചാരി പൂവത്തൂർ, കാർത്തികേയൻ ആചാരി, സന്തോഷ് ആചാരി, ഓമനകുട്ടൻ ആചാരി (അപ്പു), സജിത്ത് കൊല്ലം എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു. ചടങ്ങിൽ വള്ളംകുളം വിനു, അഭിലാഷ്, അനിൽ എന്നിവർ പങ്കെടുത്തു.
Advertisements