കുറ്റൂർ മഹാദേവ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രിതുതർപ്പണ ചടങ്ങുകൾ തോണ്ടറകടവിൽ നടക്കും

തിരുവല്ല : കുറ്റൂർ മഹാദേവക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലി പ്രിതുതർപ്പണ ചടങ്ങുകൾ 24 ന് (വ്യാഴാഴ്ച)
പുലർച്ചെ 3 .30 മുതൽ മണിമലയാറ്റിലെ തോണ്ടറ കടവിൽ നടക്കും.
ചെട്ടികുളങ്ങര ശെൽവരാജ് ശാന്തിയുടെ മുഖ്യ കാർമികതത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നതെന്നും 50 രൂപയാണ് കൂപ്പൺ നിരക്കെന്നും ഭരണസമിതി അംഗം വി ആർ രാജേഷ് വഞ്ചിമലയിൽ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക്
ഫോൺ :- 0469-2616096.

Advertisements

Hot Topics

Related Articles