തിരുവല്ല :
കേരള കൗൺസിൽ ചർച്ച് കവിയൂർ സോണിന്റെ അഭിമുഖത്തിൽ നടത്തിയ വനിതാദിനവും സെമിനാറും ആദരിക്കലും കവിയൂർ മാർത്തോമാ വലിയപള്ളി നടത്തപ്പെട്ടു. കെ സി സി പ്രസിഡൻറ് റവ. വർഗീസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് സീന മജ്നു ഉദ്ഘാടനം ചെയ്തു. കെ സി സി സോൺ സെക്രട്ടറി കുര്യൻ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. സൈജു വർഗീസ്, സുജ ജോർജ് എന്നിവർ പ്രസംഗിച്ചു.
Advertisements