തിരുവല്ല :
കവിയൂർ പടിഞ്ഞാറ്റുംചേരി പാറക്കടവിൽ പോളയ്ക്കൽ പരേതനായ പി എം ഇട്ടിയുടെ ഭാര്യ മറിയാമ്മ ഇട്ടി (കുഞ്ഞമ്മ -93) നിര്യാതയായി. ഇലന്തൂർ മടുക്കോലിൽ കുടുംബാംഗമാണ് പരേത. മക്കൾ : അമ്മുക്കുട്ടി, ആനി, പരേതരായ രാജൻ, ബിജി. മരുമക്കൾ : ജോയി ( ചേപ്പാട് ), ഡോ. പ്രദീപ് ( ധൻബാദ് ), സൗമ്യ (പെണ്ണുക്കര). കൊച്ചുമക്കൾ : ജോജി (ഓസ്ട്രേലിയ), സാജു , ഷീനു (അയർലൻഡ് ). സംസ്ക്കാരം പിന്നീട്.
Advertisements