കവിയൂർ പടിഞ്ഞാറ്റുംചേരി ഗിരിജാ ഭവനിൽ കെ കെ വാസുക്കുട്ടൻ നായർ

തിരുവല്ല : കവിയൂർ പടിഞ്ഞാറ്റുംചേരി ഗിരിജാ ഭവനിൽ കെ കെ വാസുക്കുട്ടൻ നായർ (71) നിര്യാതനായി.
ഭാര്യ : സൗദാമിനി മാടപ്പള്ളി മുല്ലമംഗലം കുടുംബാംഗം). മക്കൾ : വിനീഷ് (റിട്ട. മിലട്ടറി), വിനീത (സിവിൽ പോലീസ് ഓഫീസർ, തിരുവല്ല സ്റ്റേഷൻ). മരുമക്കൾ : രശ്മി (കല്ലിശേരി), ശ്രീകുമാർ (മുണ്ടങ്കാവ് ). സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles