തിരുവല്ല :
മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11കെവി ലൈനിൽ ടച്ചിംഗ് വെട്ടുന്നതിനാൽ മാർക്കറ്റ്, പാലിയേക്കര, കാട്ടൂക്കര, പെരിങ്ങോൾ, കാവുംഭാഗം, പെരിങ്ങര ഭാഗങ്ങളിലും എൽ റ്റി ലൈനിൽ മെയ്ന്റനൻസ് വർക്ക് നടക്കുന്നതിനാൽ അയ്യനാവേലി ട്രാൻസ്ഫോർമറിന്റെ വിതരണ ഏരിയായിലും 27ന് നാളെ (ബുധനാഴ്ച) വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Advertisements