തിരുവല്ല :
മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിലുള്ള 130-ാമത് മാരാമൺ കൺവൻഷൻ 2025 ഫെബ്രുവരി 9 മുതൽ 16 വരെ പമ്പാനദിയിലെ മാരാമൺ മണൽപ്പുറത്ത് നടത്തുമെന്ന് സുവിശേഷ പ്രസംഗ സംഘം പ്രസിഡൻ്റ് ഡോ. ഐസക് മാർ പീലക്സീനോസും, ജനറൽ സെക്രട്ടറി റവ. എബി കെ ജോഷ്വയും അറിയിച്ചു.
കൺവൻഷനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Advertisements