തിരുവല്ല :
തിരുവല്ല മുൻസിപ്പാലിറ്റിയിലെ മീന്തല വയൽ പാടശേഖരത്തിൻ്റെ വിത ഉത്സവം മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് ഉത്ഘാടനം ചെയ്തു. 15-ാം വാർഡ് കൗൺസിലർ ജാസ് പോത്തൻ, കൃഷി ഓഫീസർ തങ്കമണി, സജു വറുഗിസ്, വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
Advertisements