തിരുവല്ല :
വള്ളംകുളം നന്നൂർ മായക്കൽ പാറക്കാട്ടു (അഞ്ജലി ) രാമചന്ദ്രൻ നായർ (82) നിര്യാതനായി.
ഭാര്യ : ജി സരസ്വതി അമ്മ ( മുൻ അദ്ധ്യാപിക, നാഷണൽ ഹൈസ്കൂൾ, വള്ളംകുളം).
മക്കൾ : രാജേഷ് കുമാർ, രമേഷ് കുമാർ. മരുമക്കൾ : രജിത രാജേഷ്, വിദ്യ രമേഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച്ച 9 മണിക്ക്.
Advertisements