തിരുവല്ല കാരയ്ക്കൽ പ്ലാന്തോട്ടത്തിൽ ജിജോ മാത്യു

തിരുവല്ല : കാരയ്ക്കൽ പ്ലാന്തോട്ടത്തിൽ പരേതനായ പി എം മാത്യുവിൻ്റേയും ലില്ലിക്കുട്ടിയുടേയും മകൻ
ജിജോ മാത്യു (54) നിര്യാതനായി.
ഭാര്യ : പ്രേമ ജിജോ (കല്ലിശ്ശേരി തന്നിയാമ്മൂട്ടിൽ കുടുംബാംഗം).
മക്കൾ : ഫെബിൻ തോമസ് മാത്യു, ഫേബ എൽസ മാത്യു. സഹോദരങ്ങൾ : ജിജി ഈപ്പൻ, ജോസി മാത്യു. സംസ്കാരം 24 (തിങ്കൾ) 1 മണിക്ക് കാരയ്ക്കൽ സെൻ്റ് തോമസ് മാർത്തോമാ പള്ളിയിൽ.

Advertisements

Hot Topics

Related Articles