കവിയൂർ പടിഞ്ഞാറ്റുംശേരി പാറയിൽ പരേതനായ പി ഐ തോമസിന്റെ ഭാര്യ ജാൻസി തോമസ് നിര്യാതയായി. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഇരവിപേരൂർ ഏരിയാ കമ്മിറ്റിയംഗവും കവിയൂർ മേഖല പ്രസിഡൻ്റുമാണ്. മാന്നാർ തുണ്ടിച്ചിറയിൽ കുടുംബാംഗമാണ് പരേത.
മക്കൾ : ബിജോ മോൻ തോമസ്, ജിബി തോമസ്, ജോബിത് തോമസ്. മരുമക്കൾ : വിനീതാ, ചിത്ര. സംസ്കാരം മാർച്ച് 26 നാളെ (ചൊവ്വാഴ്ച) 2 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കവിയൂർ മാർത്തോമാ വലിയപള്ളിയിൽ.
Advertisements