തിരുവല്ല : മതിൽഭാഗം മേച്ചേരിൽ വീട്ടിൽ പരേതരായ ഗോപിനാഥൻ നായരുടേയും ശാന്തകുമാരിയമ്മയുടേയും
മകൻ എസ്. സതീഷ്ബാബു (ബാബുക്കുട്ടൻ – 56) നിര്യാതനായി. സഹോദരങ്ങൾ : തങ്കമണി ജി നായർ, സുരേന്ദ്രബാബു, സുഭാഷ്ബാബു. സംസ്കാരം ഇന്ന് (ഞായറാഴ്ച) മൂന്നിന് വീട്ടുവളപ്പിൽ.
Advertisements