തിരുവല്ല വെൺപാല മോടിയിൽ ടോമി തോമസ് ( ബിനോയ് )

തിരുവല്ല : വെൺപാല മോടിയിൽ എം എ തോമസിന്റെ മകൻ ടോമി തോമസ് (ബിനോയ് – 46) കുവൈറ്റിൽ അന്തരിച്ചു.
ഭാര്യ : നിലമ്പൂർ കവളമുക്കട്ട മാംങ്കോണത്ത് പുത്തൻവീട്ടിൽ സിനി തോമസ്. മക്കൾ : അലൻ തോമസ്, കെവിൻ തോമസ്.
മൃതദേഹം ഡിസംബർ 6
ബുധനാഴ്ച വൈകുന്നേരം 5 ന് വെൺപാലയിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്ക്കാര ശൂശ്രൂഷ വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ച് 12 ന് വെൺപാല സെൻറ്. ജോർജ് ക്നാനായ പള്ളിയിൽ.

Advertisements

Hot Topics

Related Articles