തിരുവല്ല :
നിരണം പകലോമറ്റം കടപ്പിലാരിൽ ഏലിയാമ്മ വർഗ്ഗീസ് (അമ്മിണി -67) നിര്യാതയായി. ഭർത്താവ് : കെ പി വർഗ്ഗീസ്. പരേത തലവടി തുണ്ടിയിൽ പുത്തൻപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : അജിത ജിക്സൺ, ആശ സാം, അജീഷ് കെ വർഗീസ്, അജോയ് കെ വർഗീസ്.
മരുമക്കൾ : ജിക്സൺ, സാം, സൗമ്യ, അഞ്ജലി.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും കാലം ചെയ്ത മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ സഹോദര ഭാര്യയാണ് പരേത.
സംസ്ക്കാരം ജൂൺ 5 ബുധനാഴ്ച രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നിരണം ഐ പി സി ടാബിർനാക്കിൾ സഭാ സെമിത്തേരിയില്‍ നടക്കും.
Advertisements