റെയിൽവേ റിട്ട. സ്റ്റേഷൻ മാസ്റ്റർ തിരുവല്ല പെരുന്തുരുത്തി ചിറ്റേട്ട് തോമസ് ഏബ്രഹാം

തിരുവല്ല : റെയിൽവേ റിട്ട. സ്റ്റേഷൻ മാസ്റ്റർ പെരുന്തുരുത്തി ചിറ്റേട്ട് തോമസ് ഏബ്രഹാം (കുഞ്ഞോമാച്ചൻ-88) നിര്യാതനായി. ഭാര്യ : വെണ്ണിക്കുളം ചുരുളുകുഴിയിൽ അമ്മുക്കുട്ടി. മക്കൾ : അനിൽ, അനിത, അനു, അജു. മരുമക്കൾ : സജി, ബെറ്റ്സി, പരേതനായ സിബി.
സംസ്കാരം തിങ്കളാഴ്ച 10.30ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം മുത്തൂർ സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

Advertisements

Hot Topics

Related Articles