തിരുവല്ല :
പാലിയേക്കര സുബ്രഹ്മണ്യസ്വാമി
ക്ഷേത്രത്തിൽ സപ്‌താഹയജ്ഞം തുടങ്ങി. തിരുവല്ല അമൃതാനന്ദമയി മഠം അധ്യക്ഷ സ്വാമിനി ഭവ്യാമൃതപ്രാണ ഉദ്ഘാടനം ചെയ്തു. തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, യജ്ഞാചാര്യൻ വള്ളികുന്നം സുരേഷ് ശർമ, കെ പി വിജയൻ, ഉപദേശകസമിതി പ്രസിഡന്റ് ഗോപി നാരായണൻ, സെക്രട്ടറി വിനോജ് കുമാർ, മോഹൻദാസ്, ബി രാധാകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.
Advertisements