തിരുവല്ല :
പെരിങ്ങര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടുക്കള മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് 1000 ഗുണഭോക്താക്കള്‍ക്ക് ഹോം കമ്പോസ്റ്റ് യൂണിറ്റ് ജിബിന്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷയായി.
Advertisements