തിരുവല്ല പെരുംതുരുത്തി കുന്നേൽ തൂമ്പുങ്കൽ കെ ഇ ജോസഫ്

തിരുവല്ല : പെരുംതുരുത്തി കുന്നേൽ തൂമ്പുങ്കൽ സി ആർ പി എഫ് റിട്ടയേർഡ് പോലീസ് ഓഫീസർ
കെ ഇ ജോസഫ് (ജോസ് പെരുംതുരുത്തി- 85)
നിര്യാതനായി.
ഭാര്യ : ലില്ലിക്കുട്ടി ജോസഫ് (ആലപ്പുഴ കാട്ടിപ്പറമ്പ് കുടുംബാംഗം).
മക്കൾ : അനിതാ സോബി (ദുബായ്), അനിൽ ജോസ് (ദുബായ്), അമ്പിളി അവിനാശ് (ചൺഡീഗഡ്‌).
മരുമക്കൾ : തലവടി ചക്കാലയിൽ സോബി വർഗീസ് (ദുബായ്), ലിസി ജോസഫ് (ദുബായ്), അവിനാശ് (ചൺഡീഗഡ്)
കൊച്ചുമക്കൾ : സോനാ, സോനു, അമൽ, എബ്രിയാന, എയ്ഞ്ചേൽ, ഏബെൽ
സംസ്കാരം 22 (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 11ന് ളായിക്കാട് സെന്റ് ജോസഫ് ദേവാലയത്തിൽ.

Advertisements

Hot Topics

Related Articles