തിരുവല്ല :
കേരളത്തിലെ ഫിസിയോതെറാപ്പിസ്റ്റുകളുടെ സംഘടന ആയ കെ എ പി സി യുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ഉദ്ഘാടനവും സൗജന്യ ഫിസിയോതെറാപ്പി ചികിത്സാ ക്യാമ്പും 8ന് (നാളെ) ഞായറാഴ്ച്ച രാവിലെ തിരുവല്ല
ശാന്തിനിലയം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. തിരുവല്ല
എംഎൽഎ അഡ്വ. മാത്യു ടി തോമസ് യോഗം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ ഫിസിയോതെറാപ്പിസ്റ്റുകൾ നേതൃത്വം നൽകുന്ന
സൗജന്യ
ഫിസിയോതെറാപ്പിയും
ബോധവത്ക്കരണ ക്ലാസ്സും നടത്തപ്പെടുന്നതാണ്. വിശദവിവരങ്ങൾക്ക്
9447168783, 9947804777, 9400715313, 9497529757 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Advertisements