തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങൾ വെട്ടിമാറ്റുന്നതിനും, ലൈനിലെ അറ്റകുറ്റപണികൾക്ക് വേണ്ടിയും പൊട്ടന്മല, കാരുവള്ളിപ്പാറ, കാവുങ്കൽ എസ് എൻ ഡി പി, ദുർഗ, തിരുവാമനപുരം, ഉത്താനത്തുപടി, കൃഷിഭവൻ, ഉണ്ണിമുക്ക്, പഴമ്പള്ളി, ടി എം എം കോളേജ്, ആഞ്ഞിലിത്താനം 250, റാൽഅലുമിനിയം, മൈലക്കാട്‌പരുത്തിക്കാട്ടു മണ്ണ് വിഴൽ, നല്ലൂർസ്ഥാനം, മോണോത്തുപടി, നെല്ലാട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 07ന് (വ്യാഴാഴ്ച)
രാവിലെ 9 മണി മുതൽ വൈകിട്ട് 5മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Advertisements