തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11കെവി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഞ്ഞാടി, പാറയ്ക്കാമണ്ണിൽ, ഹൗസിങ് ബോർഡ്, മീന്തലക്കര, ചൈതന്യ, ജെ കോംപ്ലക്സ്, ഏവിയോൻ ലാബ്, ഡക്ക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർനാഷണൽ ട്രിബ്യൂട്ട്, സെപ്റ്റി, ഇന്റർനാഷണൽ ഗാർഡൻ ഗേറ്റ്, ഇവാഞ്ചലിക്കൽ ചർച്ച്, തൈമല, ഇരുവള്ളിപ്ര, തിരുമൂലപുരം, കട്ടിളപ്പാറ, പൂത്തിരിക്കാട്ടുമല, ഗോസ്‌പൽ ഫോർ ഏഷ്യ, കൊമ്പാടി, മുരിക്കാനാട്ടിൽപടി, നിക്കോൾസൺ സ്കൂൾ, കറ്റോട് പമ്പ് ഹൗസ് കറ്റോട് പാലം, കറ്റോട് ജംഗ്‌ഷൻ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ജൂലൈ 25
വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles