തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
ലൈനുകളിലേക്കു അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങൾ വെട്ടിമാറ്റുന്നതിനും, ലൈനിലെ അറ്റകുറ്റപണികൾക്ക് വേണ്ടിയും കോശിസ്, എ വി എസ് മഞ്ഞാടി, ആമല്ലൂർ, ആമല്ലൂർചർച്ച്, കാക്കത്തുരുത്ത്, നവജീവോദയം, നിക്കോത്സൺ സ്കൂൾ, കൊട്ടക്കാട്ടുപടി, പുത്തൻകാവുമല, എ വി എസ് റിവർവ്യൂ, എ വിഎസ് മനക്കച്ചിറ, വാടയത്രപ്പടി, ബിലിവേഴ്‌സ് ചർച്ച്, ടി പി എം ഗ്രൗണ്ട്, തോട്ടഭാഗം ജംഗ്ഷൻ, കണിയാംപാറ, ഒഴുക്കുതോട്, കവിയൂർപള്ളിപ്പടി, മനക്കച്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 30ന് (ബുധനാഴ്ച)
രാവിലെ 9 മണി മുതൽ വൈകിട്ട് 5മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Advertisements