തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. എൽ റ്റി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മോണോത്തുപടി, നല്ലൂർസ്ഥാനം, ചെക്ക് ഡാം, കളമ്പാട്ടുകളം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 23 (ബുധനാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles