തിരുവല്ല വള്ളംകുളം നന്നൂർ ദേവിക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം

തിരുവല്ല :
വള്ളംകുളം നന്നൂർ ദേവിക്ഷേത്രത്തിലെ പഞ്ജലോഹവിഗ്രഹ പ്രതിഷ്ഠാ വാർഷികം ഇന്ന് (തിങ്കളാഴ്ച) തന്ത്രി കണ്ഠർ രാജീവരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നടത്തും. രാവിലെ 5.30ന് നട തുറക്കൽ, 5.45ന് നിർമ്മാല്യം, 8.30ന് കലശപൂജ, വൈകിട്ട് 5.30ന് നടതുറക്കൽ, 6.45ന് നിറമാലവിളക്ക്, ദീപാരാധന എന്നിവ ക്ഷേത്രത്തിൽ നടത്തപ്പെടും.

Advertisements

Hot Topics

Related Articles