തിരുവല്ല : അവിവാഹിതയും
പത്തനംതിട്ട സ്വദേശിയുമായ
യുവതി ശുചിമുറിയിൽ പ്രസവിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ താൽകാലിക ജീവനക്കാരിയായ 20 വയസ്സു കാരിയാണ് പ്രസവിച്ചത്.
വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത് എന്ന് പറയപ്പെടുന്നത്. കാമുകനിൽ നിന്ന് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം ആരെയും അറിയിക്കാതെ രഹസ്യമാക്കി വെക്കുകയായിരുന്നു. യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
Advertisements