തിരുവല്ല:
നന്നൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് നാളെ രാവിലെ 5.00 മണിക്ക് നടതുറപ്പ്, നിർമ്മാല്യദർശനം, 5.10 ന് അഭിഷേകം,
7.00ന് അഖണ്ഡ ശ്രീ ലളിതാ സഹസ്രനാമാർച്ചന,
ഉച്ചയ്ക്ക് 12.45 ന് പിറന്നാൾ സദ്യ,
വൈകിട്ട് 5.30ന് നടതുറപ്പ്,
6.30ന് ദീപാരാധന, നിറമാല വിളക്ക്, 7.30 ന് പുറത്തെഴുന്നെള്ളിപ്പ്,
10.00 വരെ സേവ.
10.30 ന് – കാർത്തിക സ്തംഭം ജ്വലിപ്പിക്കൽ, 10.45 ന് അകത്തെഴുന്നള്ളിപ്പ്.
Advertisements