തിരുവല്ല :
വള്ളംകുളം സർവ്വീസ് സഹകരണ സംഘത്തിന്റെ
നീതി മെഡിക്കൽ സ്റ്റോറിൽ
നിലവിൽ ലഭിക്കുന്ന 12% മുതൽ 40% വരെ ഉള്ള
വിലക്കുറവിൽ നിന്നും വീണ്ടും
2% അധിക വിലക്കുറവിൽ മരുന്നുകൾ നൽകുന്നു.
സംഘത്തിൽ അംഗത്വമുള്ളവർ അംഗത്വ കാർഡുമായി എത്തിയാൽ 2% അധിക വിലക്കുറവിൽ മരുന്നുകൾ നൽകുന്ന പദ്ധതി
സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. അഭിലാഷ് ഗോപൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സെക്രട്ടറിയും, ബോർഡംഗങ്ങളും സന്നിഹിതരായിരുന്നു.
Advertisements