തിരുവല്ല വളളംകുളം സഹകരണ ബാങ്കിന്റെ ഭരണസമിതി യുടെ ആദ്യ തീരുമാനം വയനാടിന് സഹായധനം

തിരുവല്ല :
വളളംകുളം സർവ്വീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പിനുശേഷം ആദ്യയോഗം ചേർന്ന് ഭരണ സമിതി ചുമതലയേറ്റു. പ്രസിഡന്റ്റായി അഡ്വ. അഭിലാഷ് ഗോപനേയും വൈസ് പ്രസിഡന്റായി കെ. എൻ. രാജപ്പനേയും തെരഞ്ഞെടുത്തു. ഭരണസമിതി യുടെ ആദ്യ തീരുമാനമായി വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കു ന്നതിനുവേണ്ടി ബാങ്കിൻ്റെ പൊതുനന്മഫണ്ടിൽ നിന്നും 10,001 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിന് തീരുമാനിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.