തിരുവല്ല : വള്ളംകുളം തേളൂർമല ശ്രീഭദ്രകാളി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം രണ്ടാം ദിവസം. രാവിലെ 4.30ന് ഹരിനാമകീർത്തനം. 5.ന് നിർമ്മാല്യദർശനം, 6.ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8.ന് ദേവീ ഭാഗവത പാരായണം. 9.ന് പൊങ്കാല. 10.ന് നൂറും പാലും സമർപ്പിക്കുന്നു. ഉച്ചയ്ക്ക്
അന്നദാനം. 5.30ന് ചുറ്റുവിളക്ക് തെളിയിക്കൽ 6.ന് ഭഗവതിസേവ. 7.ന് താലപ്പൊലി ഘോഷയാത്രയും, ജീവിത എഴുന്നള്ളത്തും. തുടർന്ന് കുങ്കുമ കലശവും, ഗുരുതി പൂജയും ശേഷം നടയടക്കൽ.
Advertisements