മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്ര മണൽപ്പുറത്ത് വാവുബലി തർപ്പണ ഒരുക്കങ്ങൾ പൂർത്തിയായി

മല്ലപ്പള്ളി : തിരുമാലിട മഹാദേവക്ഷേത്ര മണൽപ്പുറത്ത് വാവുബലി തർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 17 (കർക്കിടകം 1) ന് തിരുമാലിടേശന്റെ തിരുനടയിൽ വെളുപ്പിന് നാലുമണിമുതൽ വിശാലമായിട്ടുള ബലിത്തറയിൽ ബലികർമ്മങ്ങൾ നടത്തപ്പെടുന്നു. പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആണ് ബലിതർപ്പണ ചടങ്ങുകൾ നടത്തപ്പെടുന്നത് എന്ന് തിരുമാലിട മഹാദേവ ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles