കവിയൂർ മുണ്ടിയപ്പള്ളി വടക്കേകാലാപറമ്പിൽ ചെല്ലമ്മ കൃഷ്ണൻകുട്ടി (90) നിര്യാതയായി. പാമല ശങ്കരമലയിൽ കുടുംബാംഗമാണ് പരേത.
ഭർത്താവ് : പരേതനായ എസ് ഒ കൃഷ്ണൻ കുട്ടി.
മക്കൾ : കെ മോഹനൻ (സിപിഐ എം കവിയൂർ എൽസി അംഗം), കെ ഗോപി (റിട്ട : ജൂനിയർ എഞ്ചിനീയർ റെയിൽവേ), പരേതനായ കെ രമണൻ, കെ സോമൻ (സിപിഐ എം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം), വി കെ സതീശൻ.
മരുമക്കൾ : സുശീല പി കെ, പരേതയായ പ്രീത റ്റി കെ,
പരേതയായ ശ്രീദേവി, മഞ്ജു കെ ജി (കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ), ആതിര.
സംസ്ക്കാരം 25ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
Advertisements