കവിയൂർ ഞാലിക്കണ്ടം വാഴക്കാലായിൽ വീട്ടിൽ വി റ്റി രാജപ്പൻ -71 (റിട്ട. റെയിൽവേ സൂപ്രണ്ട് ) നിര്യാതനായി. ഭാര്യ: ഭുവനേശ്വരി (റിട്ട. ആരോഗ്യവകുപ്പ്).
മക്കൾ : സജിത് രാജ്, സനോബ് രാജ്, സനീഷ് രാജ്,
സജിന വി ആർ.
മരുമക്കൾ : രമ്യ, രഹന, സൗമ്യ, അജിത്ത്.
സംസ്കാരം സെപ്റ്റംബർ 21
(നാളെ) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
Advertisements