പാചക വാതക വില വർദ്ധനവ്: കെ എസ് കെ റ്റി യു ഇരവിപേരൂർ ഏരിയാ കമ്മറ്റി അടുപ്പുകൂട്ടി സമരം നടത്തി

തിരുവല്ല : പാചക വാതക വില വർദ്ധനവിനെതിരെ കെ എസ് കെ റ്റി യു ഇരവിപേരൂർ ഏരിയാ കമ്മറ്റി നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം നടത്തി പ്രതിഷേധിച്ചു. വള്ളംകുളത്ത് നടന്ന പ്രതിഷേധ സമരം യൂണിയൻ ഏരിയാ സെക്രട്ടറി കെ സോമൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് ഷിജു പി കുരുവിള അദ്ധ്യക്ഷനായി. അമ്മിണി ജോൺ പി ഗോപി , സിന്ധുരാജു, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles