തിരുവല്ല :
വള്ളംകുളം തോട്ടപ്പുഴ തേളുകാലായിൽ കേശവസദനത്തിൽ ടി കെ പുരുഷൻ്റെ ഭാര്യ കമലമ്മ കെ കെ (74 – റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതയായി.
മക്കൾ : അനീഷ്, ഹേമ. മരുമകൻ : അനിരുദ്ധൻ.
സംസ്കാരം 22ന് (ഞായറാഴ്ച) രാവിലെ 11.30ന് വീട്ടുവളപ്പിൽ.
Advertisements