തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11കെ വി ലൈനിന്റെ ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ നാട്ടുകടവ്, പടിഞ്ഞാറ്റുംശ്ശേരി മറ്റം, കുതിരവട്ടത്തുകുന്ന്, മണക്കാട്ട്പടി, ഐരാറ്റുപാലം, പോളച്ചിറ, കളമ്പാട്ടുകളം കവിയൂർ പള്ളിപ്പടി, യുണൈറ്റഡ് വീനേഴ്‌സ്, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ആഗസ്റ്റ് 17 വ്യാഴാഴ്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles