തിരുവല്ല: ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ മുരിങ്ങശേരി ഗവണ്മെന്റ് എൽ പി സ്കൂളിന്റെപുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടം ജൂൺ 1-ാം തീയതി രാവിലെ 10.30 ന് ആരോഗ്യ – വനിത – ശിശുവകുപ്പ് മന്ത്രി വീണാജോർജ് ഉത്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
Advertisements