പുളിക്കീഴ് ഷുഗർ ഫാക്ടറി വെയർഹൗസിൽ വൻ തീപിടിത്തം.

തിരുവല്ല : കടപ്ര പുളിക്കീഴ് ഷുഗർ ഫാക്ടറി വെയർഹൗസിൽ വൻ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു.
5 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കുവാൻ ശ്രമിക്കുന്നു.

Advertisements

Hot Topics

Related Articles