പുലിയന്നൂർ ആനന്ദമന്ദിരം (പുത്തൻപുരയ്ക്കൽ) എം.എൻ.രാമകൃഷ്ണൻ്റെ മകൻ ചെന്നൈ പി.ഡി. 3 ഡബിൾ ടാങ്ക് കോളനി, ഡോ: രാമസ്വാമി സാലൈ, കെ.കെ. നഗറിൽ എ.ആർ.ഉല്ലാസ് കുമാർ ( 62 ) നിര്യാതനായി. സംസ്കാരം ചെന്നൈയിൽ നടത്തി. ഭാര്യ: കവിത ഉല്ലാസ് (പാലാ ചെത്തിമറ്റം കല്ലിൽ കുടുംബാംഗം). മക്കൾ: അതുൻ ഉല്ലാസ്, ദീക്ഷിത ഉല്ലാസ്. മരുമകൾ: ഡോ: ഉപാസന (കമ്പം, തമിഴ്നാട് )
Advertisements