കുറവിലങ്ങാട് : സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പിലാക്കിയ പുസ്തകക്കൂട് അശ്രദ്ധമായും അശാസ്ത്രീയമായും സ്ഥാപിച്ചത് വിവാദത്തിലേക്ക്, ഉഴവുർ ചിറയീൽ കുളത്തിൽ സ്ഥാപിച്ച പുസ്തകക്കൂട് സംരക്ഷണ സാഹചര്യം ഒരുക്കിയിട്ടില്ല. തുറസ്സായ സ്ഥലത്ത് പുസ്തകക്കൂട് സ്ഥാപിക്കാൻ നേതൃത്വം നൽകിയത് മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റായതുകൊണ്ട് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ലൈബ്രറി കൗൺസിൽ തുക ഉപയോഗിച്ച് പുസ്തകക്കൂട് അശ്രദ്ധമായും അശാസ്ത്രീയമായും സ്ഥാപിച്ച ലൈബ്രറികൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രന്ഥശാല സംഘം പ്രവർത്തകർ ആവശ്യപ്പെട്ടു
Advertisements